Jesus Redeems Meeting Trip | Event in Nalumavadi | Townscript
Jesus Redeems Meeting Trip | Event in Nalumavadi | Townscript

Jesus Redeems Meeting Trip

Oct 25 - 26 '24 | 10:00 PM (IST)

Event Information

വിദൂരങ്ങളിലെ അന്ത്യകാല ഉണർവ് മീറ്റിങ്ങുകൾ പങ്കെടുക്കാം! 


അന്ത്യകാല ഉണർവ് പ്രസംഗകനും അപ്പോസ്തലനുമായ മോഹൻ സി ലാസറസ് നയിക്കുന്ന ഉണർവ് മീറ്റിംഗ്. 


എല്ലാമാസവും അവസാനത്തെ ശനിയാഴ്ച രാവിലെ 9 മുതൽ 3 മണി വരെ.


AC ബസ് അല്ലെങ്കിൽ ഡീലക്സ് വാൻ യാത്രാസൗകര്യം ലഭ്യമാണ്. 


എല്ലാമാസവും അവസാനത്തെ വെള്ളിയാഴ്ച രാത്രി 11 മണിക്ക് കൊച്ചി വൈറ്റിലയിൽ നിന്ന് പുറപ്പെട്ടു രാവിലെ 6 മണിക്ക് എത്തിച്ചേരുകയും ശുശ്രൂഷ കഴിഞ്ഞ് വൈകിട്ട് 4 മണിക്ക് തിരികെ പുറപ്പെടുകയും ചെയ്യുന്നു.


സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക യാത്ര സുരക്ഷാക്രമീകരണങ്ങൾ. അന്യഭാഷയും സ്തോത്രവും, സ്തുതി ഗീതങ്ങളും നിറഞ്ഞ യാത്രകൾ. അനുഗ്രഹീതനായ യാത്രാ ഗൈഡ് സഹായകനായി യാത്രയിൽ ഉണ്ടായിരിക്കും. 


പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, റിഫ്രഷ് ആകുവാനുള്ള താമസസൗകര്യം എന്നിവ ഒരുക്കുന്നതാണ്. 


അന്ത്യകാല ഉണർവിനായി വിളിയുള്ള ഓരോ വ്യക്തികൾക്കും ഈ യാത്ര ഒരു അനുഗ്രഹമായിരിക്കും. 

ഈ ഓരോ സ്വർഗ്ഗീയ യാത്രയും നിങ്ങളുടെ മനസ്സിനും ശരീരത്തിനും ആത്മാവിനും സൗഖ്യം നൽകുകയും, പുതു ബലം പ്രാപിച്ച് ആത്മാവിൽ ശക്തരായ തീരുവാനും നിങ്ങളെ സഹായിക്കുകയും ചെയ്യട്ടെ. 


ഏതെങ്കിലും കാരണവശാൽ ഹാപ്പി ട്രിപ്പിന്റെ ഭാഗത്ത് നിന്ന് യാത്ര ക്യാൻസൽ ആവുകയാണെങ്കിൽ മുഴുവനും ഫണ്ട് റീഫണ്ട് ലഭിക്കുന്നതാണ്. രജിസ്റ്റർ ചെയ്തത് വ്യക്തികളുടെ ഭാഗത്ത് നിന്ന് ട്രിപ്പ് ക്യാൻസൽ ആകുന്ന പക്ഷം 40 ശതമാനം മാത്രം റീഫണ്ട് ലഭിക്കും.

Venue

Jesus Redeems Ministries
Thoothukudi, Nalumavadi, India
Heavenly Trips cover image
Heavenly Trips profile image
Heavenly Trips
Joined on Oct 14, 2024
Have a question?
Send your queries to the event organizer
Heavenly Trips profile image
CONTACT ORGANIZER
EVENT HAS ENDED
VIEW SIMILAR EVENTS
Have a question?
Send your queries to the event organizer
Heavenly Trips profile image
CONTACT ORGANIZER
Host Virtual Events with
Townhall
Learn More TsLive Learn more